10 August Monday

ലോ ക്ലർക്ക് കംറിസർച്ച് അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday Feb 5, 2018

സുപ്രീംകോടതിയിൽ ലോ ക്ലർക്ക് കം റിസർച്ച്  അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. താൽക്കാലികാടിസ്ഥാനത്തിൽ നിശ്ചിതകാലത്തേക്കാണ് നിയമനം. യോഗ്യത: നിയമബിരുദം. പ്രായം: 18‐27. എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. www.sci.gov.in www.sci.gov.inഎന്ന website  വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. രജിസ്ട്രേഷൻ  ഫെബ്രുവരി ഒന്നിന് തുടങ്ങി 28ന് അവസാനിക്കും. വിശദവിവരം വെബ്സൈറ്റിൽ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top