28 September Wednesday

എച്ച്ക്യു സ്കൂൾ ഓഫ് ആർടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 5, 2018

മഹാരാഷ്ട്രയിലെ ദേവലാലി എച്ച്ക്യു സ്കൂൾ ഓഫ് ആർടിയിൽ ലോവർ ഡിവിഷൻ ക്ലർക്ക്‐ 02,  മോഡൽ മേക്കർ‐ 01, കുക്ക്‐ 01, എംടിഎസ് (ഹെഡ് വാച്ച്മാൻ)‐ 01, എംടിഎസ് (ഹെഡ് ഗാർഡനർ)‐ 01, എംടിഎസ് (മെസഞ്ചർ)‐ 02, ജമാദർ റേഞ്ച് ലാസ്കർ‐ 02, ജമാദർ ആർടി ലാസ്കർ‐ 02, ബാർബർ‐ 01, ഫയർമാൻ‐ 02 എന്നിങ്ങനെ  15 ഒഴിവുണ്ട്. യോഗ്യത മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. വിശദവിവരത്തിനും അപേക്ഷയുടെ മാതൃകയ്ക്കും എംപ്ലോയ്മെന്റ് ന്യൂസ് 2018 ജനുവരി 27‐ ഫെബ്രുവരി രണ്ട് ലക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top