30 May Tuesday

ബിഎസ്‌സി/ഡിപ്ലോമാ നേഴ്‌സുമാർക്ക് സ്‌കൈപ് ഇന്റർവ്യൂ 12ന‌്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 4, 2018

തിരുവനന്തപുരം > സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബിഎസ്‌സി/ ഡിപ്ലോമ നേഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിന് ഒഡെപെക് തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ഡിസംബർ 12ന് സ്‌കൈപ് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം odepcmou@gmail.com ൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in ഫോൺ: 0471-2329440/41/42/43/45.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top