19 September Saturday

ഐഐഎസ്ടിയില്‍ ജെആര്‍എഫ്, എസ്പിഎഫ്, ജെപിഎഫ്

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

തിരുവനന്തപുരം വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  സ്പേസ് ടെക്നോളജി(ഐഐഎസ്ടി)ക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോ, സീനിയര്‍ പ്രോജക്ട് ഫെലോ, ജൂനിയര്‍ പ്രോജക്ട് ഫെലോമാരെ വേണം. ജൂനിയര്‍ റിസര്‍ച്ച് ഫെലോ നാല് തസ്തികകളിലും സീനിയര്‍ പ്രോജക്ട് ഫെലോ നാല് തസ്തികകളിലും ജൂനിയര്‍ പ്രോജക്ട് ഫെലോ ന്ാ തസ്തികകളിലും ഒഴിവുണ്ട്. ജൂനിയര്‍ റിസര്‍ച്ച് ഫെലോ യോഗ്യത എംഎസ്സി/എംടെക്, സീനിയര്‍ പ്രോജക്ട് ഫെലോ എംഇ/എംടെക്. ജൂനിയര്‍ പ്രോജക്ട് ഫെലോ യോഗ്യത ബിഇ/ബിടെക്, എംഎസ്സി/എംഎസ്. എല്ലാ ബിരുദവും ഒന്നാം ക്ളാസ്സോടെ വിജയിക്കണം. ഓരോതസ്തികക്കും ആവശ്യമായ യോഗ്യതയുടെ വിശദവവിരം www.iist.ac.in/career ല്‍ ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി ഡിസംബര്‍ 14 വൈകിട്ട് അഞ്ച്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top