02 July Saturday

അപേക്ഷിക്കാനുള്ള അവസാനതീയതി.

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

ഡിസംബര്‍  5
# ബാങ്ക് ഓഫ് ബറോഡയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി.
ഡിസംബര്‍ 7
# കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്മെന്റ് ആന്‍ഡ് പഞ്ചായത്ത്രാജിന്റെ പ്രോജക്ട് മാനേജ്മെന്റ് ഏജന്‍സിയില്‍ വിവിധ തസ്തികകളില്‍ ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി.
ഡിസംബര്‍ 10
# പ്ളസ്ടുക്കാര്‍ക്ക് നാവികസേനയില്‍ സെയിലറാകാന്‍ അപേക്ഷിക്കേണ്ട അവസാന തിയതി.
ഡിസംബര്‍ 11
# ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ബംഗളൂരുവിലെ എച്ച്പി ഗ്രീന്‍ ആര്‍ ആന്‍ഡ് ഡി സെന്ററില്‍ ഫിക്സ്ഡ് ടേം റിസര്‍ച്ച് അസോസിയറ്റ്സിന്റെയും പ്രോജക്ട് അസിസ്റ്റന്റിന്റെയും ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി.
ഡിസംബര്‍ 15
# കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഫെര്‍ടിലൈസേഴ്സ് ലിമിറ്റഡില്‍ എന്‍ജിനിയര്‍, മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top