19 January Wednesday

ബിഎസ്എഫില്‍ പാരാമെഡിക്കല്‍ സ്റ്റാഫ്

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

ബിഎസ്എഫില്‍ വിവിധ തസ്തികകളിലായി പാരാമെഡിക്കല്‍ സ്റ്റാഫിന്റെ 33 ഒഴിവുണ്ട്. എസ്ഐ (സ്റ്റാഫ്നേഴ്സ്-ഗ്രൂപ്പ് ബി)- 02 ഒഴിവ്, പ്രായം 21-30, യോഗ്യത പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യം, ജനറല്‍ നേഴ്സിങില്‍ ഡിഗ്രി/ ഡിപ്ളോമ, നേഴ്സിങ് കൌണ്‍സില്‍ രജിസ്ട്രേഷന്‍. എഎസ്ഐ (ഫാര്‍മസിസ്റ്റ്-ഗ്രൂപ്പ്സി)- 21 ഒഴിവ്, പ്രായം: 18-25, പ്ളസ്ടു, ഫാര്‍മസിയില്‍ ഡിഗ്രി/ ഡിപ്ളോമ, ഫാര്‍മസി കൌണ്‍സില്‍ രജിസ്ട്രേഷന്‍. സിടി (കഹാര്‍- ഗ്രൂപ്പ് സി)-10, പ്രായം: 18-23, യോഗ്യത മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം, രണ്ട്് വര്‍ഷ പ്രവൃത്തിപരിചയം, ബന്ധപ്പെട്ട ട്രേഡില്‍ രണ്ടുവര്‍ഷ ഡിപ്ളോമ.  അപേക്ഷാഫോറം www.bsf.nic.in എന്ന website ല്‍നിന്ന് ഡൌണ്‍ലോഡ്ചെയ്യാം. അപേക്ഷിക്കേണ്ടവിധം സംബന്ധിച്ച് എംപ്ളോയ്മെന്റ് ന്യൂസ് നവംബര്‍ 25-ഡിസംബര്‍ ഒന്ന് 2017 ലക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top