11 August Thursday

എംപ്ലോയബിലിറ്റി സെന്റർ വഴി

വെബ് ഡെസ്‌ക്‌Updated: Saturday Sep 4, 2021
എംപ്ലോയബിലിറ്റി സെന്റർ വഴി അപേക്ഷിക്കണം. ഓഫീസ് സ്റ്റാഫ് (ഫീ മെയിൽ) എടവണ്ണപ്പാറ 10 ഒഴിവ്. യോഗ്യത പ്ലസ്ടു ഉയർന്ന പ്രായം 28, അവസാന തിയതി സെപ്തംബർ 10. മെക്കാനിക് അഞ്ച് ഒഴിവ്. യോഗ്യത ബിടെക്, ഡിപ്ലോമ, ഉയർന്ന പ്രായം 25, പുരുഷന്മാർ അപേക്ഷിക്കണം. തൃശൂരാണ് ഒഴിവ്. അവസാന തിയതി സെപ്തംബർ 10. വിശദവിവരത്തിന്‌ http://www.employabilitycentre.org/job

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top