08 December Thursday

കേരള ഡിജിറ്റൽ സർവകലാശാല
പ്രോജക്ട്‌ സ്‌റ്റാഫ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 4, 2021

 കേരള ഡിജിറ്റൽ സർവകലാശാലയിൽ വിവിധ പ്രോജക്ടുകളിലായി ഒഴിവുണ്ട്‌. താൽക്കാലിക നിയമനമാണ്‌.  സീനിയർ സോഫ്‌റ്റ്‌വേർ എൻജിനിയർ 10, ജൂനിയർ സോഫ്‌റ്റ്‌വേർ എൻജിനിയർ 8, സീനിയർ സോഫ്‌റ്റ്‌വേർ എൻജിനിയർ (മൊബൈൽആപ്‌സ്‌) 1, ജൂനിയർ സോഫ്‌റ്റ്‌വേർ എൻജിനിയർ(മൊബൈൽആപ്‌സ്‌) 2, സോഫ്‌റ്റ്‌വേർ ടെസ്‌റ്റ്‌ എൻജിനിയർ 4, ജൂനിയർ സെക്യൂരിറ്റി അനലിസ്‌റ്റ്‌  2, ടെക്‌ലീഡ്‌ ആൻഡ്‌ ക്യു ആൻഡ്‌ ടെസ്‌റ്റ്‌ 1, ബിസിനസ്‌ അനലിസ്‌റ്റ്‌ 2, ഡാറ്റാ ബേസ്‌ അഡ്‌മിനിസ്‌ട്രേറ്റർ 1, ടെക്‌നോളജി ലീഡ്‌ 2, ക്യുസി ആൻഡ്‌ ഡെലിവറി മാനേജർ 1, മാനേജർ എച്ച്‌ആർ 1,  അഡ്‌മിൻ എക്‌സിക്യൂട്ടീവ്‌ 1, ബിസിനസ്‌ അനലിസ്‌റ്റ്‌ ഇന്റേൺ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഓൺലൈനായി അപേക്ഷിക്കണം.  അവസാന തിയതി സെപ്‌തംബർ 10. വിശദവിവരത്തിന്‌ www.duk.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top