24 September Thursday

ടൂറിസം വകുപ്പില്‍ ചീഫ് എക്സിക്യൂട്ടീവ്

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2017


കേരള ടൂറിസം വകുപ്പിനുകീഴില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയിലേക്ക് കരാര്‍/ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ചീഫ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഒരുവര്‍ഷത്തേക്കാണ് നിയമനം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 15. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദവും എംബിഎ/എംടിഎ/ പിജി ഡിപ്ളോമ ഇന്‍ ടൂറിസം. ഉയര്‍ന്ന പ്രായപരിധി: 45. ശമ്പളം: കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നവര്‍ക്ക് 50,000 രൂപ. ഡെപ്യൂട്ടേഷന്‍കാര്‍ക്ക് പാരന്റ് ഡിപ്പാര്‍ട്ട്മെന്റിലേത്. വിശദവിവരങ്ങള്‍ക്ക് www.keralatourism.org. അപേക്ഷിക്കുന്നവര്‍ Register Now എന്ന ബട്ടണില്‍ ക്ളിക്ക്ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:0471 2560419/ 2560420.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top