02 July Thursday

അധ്യാപകരെ ആവശ്യമുണ്ട്

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2017

അധ്യാപകരെ ആവശ്യമുണ്ട്
കൊടുങ്ങല്ലൂര്‍ അഴീക്കോട് സീതി സാഹിബ് മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് (എയ്ഡഡ്)  HSST(Jr.) ഇംഗ്ളീഷ്, HSST ഇക്കണോമിക്സ്, HSST പൊളിറ്റിക്കല്‍ സയന്‍സ്,  HSST ജ്യോഗ്രഫി  തസ്തികകളിലേക്ക് സ്ഥിരംനിയമനത്തിന്  കെഇആര്‍ അനുശാസിക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, വയസ്സ്, പരിചയം, Equialance സര്‍ട്ടിഫിക്കറ്റ് (ബിരുദം പുറത്തുള്ള സര്‍വകലാശാലകളില്‍നിന്ന് എടുത്തവര്‍ക്കുമാത്രം) തുടങ്ങിയവ തെളിയിക്കാനുള്ള എല്ലാ അസ്സല്‍ രേഖകളുടെയും സ്വന്തമായി സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം അപേക്ഷ  പത്തുദിവസത്തിനകം എത്തിക്കണം. വിലാസം: മാനേജര്‍, സീതി സാഹിബ് മെമ്മോറിയല്‍ ട്രസ്റ്റ്, അഴീക്കോട് പിഒ, കൊടുങ്ങല്ലൂര്‍, തൃശൂര്‍ 680666, ഫോണ്‍: 0480 2816616.
 

പ്രധാന വാർത്തകൾ
 Top