16 August Tuesday

ടാറ്റാ മെമ്മോറിയല്‍ സെന്ററില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2017

കേന്ദ്രസര്‍ക്കാരിന്റെ ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലെ സ്ഥാപനമായ ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ ടാറ്റാമെമ്മോറിയല്‍ ആശുപത്രിയിലും അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ട്രീറ്റ്മെന്റ് റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ ഇന്‍ ക്യാന്‍സര്‍ എന്നിവയിലും വിവിധ ഒഴിവുണ്ട്. അസിസ്റ്റന്റ് പ്രൊഫസര്‍ (റേഡിയോ ഡയഗ്നോസിസ്, പാത്തോളജി, അനസ്തീഷ്യോളജി, മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ഹെഡ് ആന്‍ഡ് നെക്ക് സര്‍ജിക്കല്‍ ഓങ്കോളജി, ജൂനിയര്‍ എന്‍ജിനിയര്‍-സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍), നേഴ്സ് തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബര്‍ 14. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് കോപ്പി സെപ്തംബര്‍ 21നകം ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് http://tmc.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top