09 August Sunday

കെഐഒസിഎല്ലിൽ ഗ്രാജുവേറ്റ്‌ എൻജിനിയർ ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

മംഗളൂരു കെഐഒസിഎല്ലിൽ ഗ്രാജുവേറ്റ്‌ എൻജിനിയർ ട്രെയിനി 25 ഒഴിവുണ്ട്‌. ഗേറ്റ്‌ 2019/2020 സ്‌കോർ മുഖേനയാണ്‌ തെരഞ്ഞെടുപ്പ്‌. ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.  മെക്കാനിക്കൽ, മെറ്റലർജിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌, ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ,  ഇൻസ്‌ട്രുമെന്റേഷൻ ആൻഡ്‌ കൺട്രോൾ, കംപ്യൂട്ടർ സയൻസ്‌, മൈനിങ്‌ എന്നീ വിഭാഗങ്ങളിലാണ്‌ അവസരം. വിശ ദവിവരത്തിന്‌ www.kioclltd.in


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top