01 April Saturday

സോളിഡ്‌ വേസ്‌റ്റ്‌ മാനേജ്‌മെന്റ്‌ പ്രോജക്ടിൽ 42 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 4, 2022
കേരള സോളിഡ്‌ വേസ്‌റ്റ്‌ മാനേജ്‌മെന്റ്‌ പ്രോജക്ടിൽ 42 ഒഴിവ്‌. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുണ്ട്‌.  കരാർ നിയമനമാണ്‌. തൊഴിലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ  നിയമനം നീട്ടി നൽകും.  മോണിറ്ററിങ്‌ ആൻഡ്‌ ഇവാല്യുവേഷൻ  എക്‌സ്‌പേർട്ട്‌ 14, എൻവയോൺമെന്റൽ  എൻജിനിയർ 14, സോഷ്യൽ കം കമ്യൂണിക്കേഷൻ എക്‌സ്‌പേർട്‌ 14 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഉയർന്ന പ്രായം 60. വിശദവിവരത്തിനും അപേക്ഷിക്കാനും www.kswmp.org. അപേക്ഷ ‌reckswmp@gmail.com എന്ന വിലാസത്തിലേക്ക്‌ അയയ്‌ക്കണം. അവസാന തീയതി ഏപ്രിൽ ആറ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top