17 July Wednesday

വിമാനത്താവളത്തിൽ
386 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

 കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്‌ കീഴിലുള്ള എയർ ഇന്ത്യ എയർപോർട്ട്  സർവീസസ്‌ ലിമിറ്റഡ്‌, ഗോവ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ വിവിധ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 

386 ഒഴിവുണ്ട്‌. ഡ്യൂട്ടി മാനേജർ –- റാമ്പ്‌, ഡ്യൂട്ടി മാനേജർ –- പാസഞ്ചർ, ഡ്യൂട്ടി ഓഫീസർ – -റാമ്പ്‌, ഡ്യൂട്ടി ഓഫീസർ –-പാസഞ്ചർ, ജൂനിയർ ഓഫീസർ –- ടെക്‌നിക്കൽ, കസ്‌റ്റമർ സർവീസ്‌ എക്‌സിക്യൂട്ടീവ്‌/ ജൂനിയർ കസ്‌റ്റമർ സർവീസ്‌ എക്‌സിക്യൂട്ടീവ്‌, സീനിയർ റാമ്പ്‌ സർവീസ്‌ എക്‌സിക്യൂട്ടീവ്‌, റാമ്പ്‌ സർവീസ്‌ എക്‌സിക്യൂട്ടീവ്‌/ യൂട്ടിലിറ്റി ഏജന്റ്‌ കം റാമ്പ്‌ ഡ്രൈവർ, ഹാൻഡിമാൻ തസ്‌തികകളിലാണ്‌ അവസരം. 
വാക്ക്‌ ഇൻ ഇന്റർവ്യൂ ഫെബ്രുവരി 12, 13, 15, 17 തിയതികളിൽ രാവിലെ 9.30 മുതൽ 12. 30 വരെ. വിശദവിവരങ്ങൾക്ക്‌ www.aiasl.in കാണുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top