14 July Tuesday

എംഎംടിസി ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

26 ഒഴിവ്എംഎംടിസി ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിങ്) 10, ഡെപ്യൂട്ടി മാനേജർ (എഫ്ആൻഡ്എ) 10, ഡെപ്യൂട്ടി മാനേജർ (ലോ) 03, ഡെപ്യൂട്ടി മാനേജർ (രാജഭാഷ) 03 ഒഴിവുണ്ട്.www.mmtclimited.com  വഴി ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top