14 May Friday

കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കും. 21 ഒഴിവുണ്ട്. രണ്ട് വർഷത്തേക്കാണ് നിയമനം. നിയമബിരുദധാരികൾക്ക് അപേക്ഷിക്കാം. അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം.1991 ഫെബ്രുവരി 26നും 1997 ഫെബ്രുവരി 25നും ഇടയിൽ(ഇരു തിയതികളും ഉൾപ്പെടെ) ജനിച്ചവരാണ് അപേക്ഷിക്കേണ്ടത്.  http://www.hckrecruitment.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 25. രണ്ട് ഘട്ടങ്ങളിലായാണ് അപേക്ഷ പൂർത്തിയാക്കേണ്ടത്. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top