17 July Wednesday

അറ്റോമിക് മിനറല്‍ ഡയറക്ടറേറ്റില്‍ 146 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Feb 4, 2016

ഹൈദരാബാദിലെ അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്പ്ളൊറേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (എഎംഡി) വിവിധ തസ്തികകളിലായി 146 ഒഴിവ്.
ടെക്നിക്കല്‍ ഓഫീസര്‍ (ഫിസിക്സ് 2), ടെക്നിക്കല്‍ ഓഫീസര്‍ കംപ്യൂട്ടര്‍ സയന്‍സ് 1, ഡ്രില്ലിങ് 4, സിവില്‍ 1, കെമിസ്ട്രി 4, സയന്റിഫിക് അസിസ്റ്റന്റ് ഡ്രില്ലിങ് 3, സര്‍വേ 7, ഇലക്ട്രിക്കല്‍ 2, ഡ്രാഫ്റ്റ്സ്മാന്‍ 3, ടെക്നീഷ്യന്‍ ഡ്രില്ലിങ്/ഡീസല്‍/ഓട്ടോ മെക്കാനിക്ക് 19, ബുക്ക് ബൈന്‍ഡര്‍ 1, പ്രിന്റര്‍ 1, കാര്‍പെന്റര്‍ 1, പ്ളംബര്‍ 1, ഇലക്ട്രീഷ്യന്‍ 7, ഫോട്ടോഗ്രഫി 1, ഡാറ്റ എന്‍ട്രി 3, കെമിസ്ട്രി 3, സ്റ്റെനോഗ്രാഫര്‍  2, യു ഡി ക്ളര്‍ക്ക് 17, ഡ്രൈവര്‍ 25, വര്‍ക്ക് അസിസ്റ്റന്റ 26, സെക്യൂരിറ്റി ഗാര്‍ഡ് 4 എന്നിങ്ങനെയാണ് ഒഴിവ്.  അപേക്ഷിക്കാനുള്ള യോഗ്യത, പ്രായം എന്നിവ ഉള്‍പ്പെട്ട വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍.www.amd.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഫെബ്രുവരി 22വരെ അപേക്ഷിക്കാം. 

ഐഐടി മദ്രാസില്‍59 ഒഴിവ്
ഐഐടി മദ്രാസില്‍ 59 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഒരു ഒഴിവ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ 2, അസിസ്റ്റന്റ് രജിസ്ട്രാര്‍ 2, മെഡിക്കല്‍ ഓഫീസര്‍ 3, ടെക്നിക്കല്‍ ഓഫീസര്‍ 2, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍ 1, ജൂനിയര്‍ സൂപ്രണ്ട് 4, ജൂനിയര്‍ എന്‍ജിനിയര്‍ 1, ജൂനിയര്‍ ടെക്നിക്കല്‍ സൂപ്രണ്ട് 9, ജൂനിയര്‍ അസിസ്റ്റന്റ്  16, സെക്യൂരിറ്റി ഗാര്‍ഡ് 12 എന്നിവയാണ് ഒഴിവുകള്‍. അപേക്ഷിക്കാനുള്ള യോഗ്യത, പ്രായം എന്നിവ ഉള്‍പ്പെട്ട വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍. www.iitm.ac.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഫെബ്രുവരി 17വരെ അപേക്ഷിക്കാം.

പ്രധാന വാർത്തകൾ
 Top