16 August Sunday

എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

വെബ് ഡെസ്‌ക്‌Updated: Monday Dec 3, 2018

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റർ സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 3 ന് സ്ക്രീനിങ് ഇന്റർവ്യു നടത്തും.  മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഓഫീസ് അഡ്മിൻ, ഓപറേഷൻസ് മാനേജർ ,ടെലി കോളർ, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് അഭിമുഖം.  രാവിലെ 10 ന് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം.ഫോ: 7356754522 ,9742400369


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top