25 September Sunday

ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 3, 2021

ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡിൽ 53 ഒഴിവ്‌. കരാർ നിയമനമാണ്‌. ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അഡീഷണൽ ജനൽ മാനേജർ,സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി ചീഫ്‌ പ്രോജക്ട്‌ ഓഫീസർ, പ്രോജക്ട്‌ ഓഫീസർ, സീനിയർ കൺസൽട്ടന്റ്‌, കൺസൽട്ടന്റ്‌ തസ്‌തികകളിലാണ്‌  ഒഴിവ്‌.
പെർമനന്റ്‌ തസ്‌തികയിലേക്ക്‌ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ20. ഓൺലൈനായി അപേക്ഷിച്ചതിനുശേഷം തപാലിൽ അയക്കണം.  അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 30. ഫിക്‌സ്‌ഡ്‌ ടേം കോൺട്രാക്ട്‌ ബേസിസ്‌ എഫ്‌ടിസി തസ്‌തികയിലേക്ക്‌ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി  ആഗസ്‌ത്‌ 10, തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 20, എഫ്‌ടിസി കൺസൽട്ടന്റ്‌ തസ്‌തികയിലേക്ക്‌  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 30, തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്‌തംബർ 10. വിശദ വിവരങ്ങൾക്ക്‌ www.hslvizag.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top