19 September Thursday

ഐആർസിടിസിയിൽ സൂപ്പർവൈസർ (ഹോസ്പിറ്റാലിറ്റി)

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

ഇന്ത്യൻ റെയിൽവേ കാറ്റഗറിങ് ആൻഡ് ടൂറിസം കോർപറേഷനിൽ സൂപ്പർവൈസർ(ഹോസ്പിറ്റാലിറ്റി) 74 ഒഴിവുണ്ട്. യോഗ്യത ബിഎസ്സി(ഹോസ്പിറ്റാലിറ്റി ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ). കേന്ദ്രസർക്കാരിന്റെയോ/എഐസിടിഇ/യുജിസി/എൻസിഎച്ച്എംസിടി അംഗീകാരമുള്ള കോഴ്സാകണം. എഫ്ആൻഡ്ബി ഇൻഡസ്ട്രിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം. ഉയർന്ന പ്രായം 30. നിയമാനുസൃത ഇളവ് ലഭിക്കും.. ഇംഗ്ലീഷിലും ഹിന്ദിയിലും നല്ല ആശയവിനിമയശേഷി വേണം.മലയാ്ൺംാളം, കന്നഡ, തമിഴ് ഭാഷകർ അറിയുന്നത്അ ഭിലഷണീയം.  അപേക്ഷാഫോറത്തിന്റെ മാതൃക വെബ്സൈറ്റിലുണ്ട്. ഇര് പൂരിപ്പിച്ച് അനുബന്ധരേഖകളുടെ പകർപ്പ് അസ്സൽ, പാസ്പോർട് സൈസ് ഫോട്ടോ സഹിതം ഇന്റർവ്യുവിന് ഹാജരാക്കണം. വാക് ഇൻ ഇന്റർവ്യു തിരുവനന്തപുരം ഐഎച്ച്എം ജൂൺ 11, ബംഗളൂരു 13, ചെന്നൈ 15 എന്നിങ്ങനെയാണ്. വിശദവിവരത്തിന് http://www.irctc.com

 


പ്രധാന വാർത്തകൾ
 Top