20 April Tuesday

കണ്ണൂർ എയർപോർട്ടിൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 2021

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്‌ ലിമിറ്റഡിൽ പ്രോജക്ട്‌ എൻജിനിയർ (ഇലക്ട്രിക്കൽ) 1, ഡെപ്യൂട്ടി മാനേജർ(സേഫ്‌റ്റി) 1, അക്കൗണ്ടന്റ്‌ 2 എന്നിങ്ങനെ ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. യോഗ്യത പ്രോജക്ട്‌ എൻജിനിയർ. ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌ എൻജിനിയറിങിൽ ഒന്നാം ക്ലാസ്സോടെ ബിരുദം.  എയർപോർട്‌ അതോറിറ്റി ഇന്ത്യയിലോ മറ്റുഎയർപോർടിലോ ഉള്ള പരിചയം. എം ടെക്‌ ‌അഭിലഷണീയം.ഉയർന്ന പ്രായം 55.   ഡെപ്യൂട്ടി മാനേജർ(സേഫ്‌റ്റി)  യോഗ്യത ബിരുദം. ഉയർന്ന പ്രായം 45. അക്കൗണ്ടന്റ്‌  യോഗ്യത കൊമേഴ്‌സിൽ ഒന്നാം ക്ലാസ്സോടെ ബിരുദം.  എം കോം അഭിലഷണീയം. ഉയർന്ന പ്രായം 40. 2021 മാർച്ച്‌ 31നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. ഓൺലൈനായി  അപേക്ഷിക്കണം. അവസാന തിയതി ഏപ്രിൽ 15 വൈകിട്ട്‌ അഞ്ച്‌. വിശദവിവരത്തിന്‌ www.kannurairport.aero/careers. ഇ മെയിൽ: kialrecruitment2019@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top