30 January Monday

ഇൻഡോ ടിബറ്റൻ ബോർഡർ 
പൊലീസിൽ എഎസ്‌ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2022

ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ അസിസ്‌റ്റന്റ്‌ സബ്‌ ഇൻസ്‌പെക്ടർ(ഫാർമസിസ്‌റ്റ്‌) തസ്‌തികയിൽ 24 ഒഴിവ്‌. സ്‌ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യത: സയൻസ്‌ വിഷയത്തിൽ പന്ത്രണ്ടാം ക്ലാസ്‌ വിജയവും ഫാർമസിയിൽ ഡിപ്ലോമയും. പ്രായം: 20–-28. എഴുത്തുപരീക്ഷ, ശാരീരികക്ഷമത പരീക്ഷ, പ്രായോഗിക പരീക്ഷ, വൈദ്യ പരിശോധന എന്നിവയുണ്ടാവും. അവസാന തീയതി നവംബർ 23. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://recruitment.itbpolice.nic.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top