05 July Tuesday

പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ ഫാം അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2019

കേരള കാർഷിക സർവകലാശാലയുടെ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ ഫാം അസിസ്റ്റന്റ് ഒരൊഴിവുണ്ട്. യോഗ്യത വൊക്കേഷണൽ ഹയർസെക്കൻഡറി (ആനിമൽ ഹസ്ബൻഡറി) അല്ലെങ്കിൽ തത്തുല്യം. ആനിമൽ ഹസ്ബൻഡറിയിൽ കുറഞ്ഞത് ആറ് മാസത്തെ യ്രെിനിങ്/ഡിപ്ലോമ, മൃഗസംരക്ഷണത്തിൽ പരിചയം. വാക് ഇൻ ഇന്റർവ്യു നവംബർ 12ന് രാവിലെ 10.30ന് പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top