06 December Sunday

ഋഷികേശ് എഐഐഎംഎസിൽ നേഴ്സിങ് ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2019

ഋഷികേശ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നേഴ്സിങ് ഓഫീസർ (സ്റ്റാഫ് നേഴ്സ് ഗ്രേഡ് രണ്ട്) ഗ്രൂപ്പ് ബി തസ്തികയിൽ  372 ഒഴിവുണ്ട്. യോഗ്യത ബിഎസ്സി നേഴ്സിങ്/ജനറൽ നേഴ്സിങ് ആൻഡ് മിഡ്വൈഫറിയിൽ ഡിപ്ലോമ.   നേഴ്സസ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ വേണം. പ്രായം 21‐30. വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 24. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top