12 August Wednesday

ഡൽഹി സർവകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2019

ഡൽഹി സർവകലാശാലയുടെ കെമിസ്ട്രി പഠനവകുപ്പിൽ ഗസ്റ്റ് ഫാക്കൽറ്റി 27 ഒഴിവുണ്ട്. യോഗ്യത യുജിസി നിബന്ധനപ്രകാരം. അപേക്ഷ രജിസ്ട്രേഡായോ സ്പീഡ്പോസ്റ്റായോ Head Of the Department, Department Of Chemistry, Univerity of Delhi, Delhi 110007 എന്നവിലാസത്തിൽ നവംബർ എട്ടിനകം ലഭിക്കണം. hodchemistrydu@gmail.com  എന്ന വിലാസത്തിൽ ഇ മെയിൽ ആയും ലഭിക്കണം. വിശദവിവരത്തിന് www.du.ac.in/www.chemistry.du.ac.in

പോണ്ടിച്ചേരി സർവകലാശാലയിൽ വിവിധ പഠനവകുപ്പുകളിൽ പ്രൊഫസർ 44, അസോസിയറ്റ് പ്രൊഫസർ 68, അസി. പ്രൊഫസർ 66 എന്നിങ്ങനെ ഒഴിവുണ്ട്. http://recruitment.pondiuni.edu.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 20. വിശദവിവരത്തിന് http://www.pondiuni.edu.in

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top