15 August Monday

ടിഎച്ച്‌ഡിസി ഇന്ത്യയിൽ എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

ടിഎച്ച്‌ഡിസി ഇന്ത്യ ലിമിറ്റഡിന്റെ വിവിധ പ്രോജക്ട്‌/യൂണിറ്റുകളിൽ എൻജിനിയറുടെ 109 ഒഴിവുണ്ട്‌. ഒരുവർഷത്തേക്കാണ്‌ നിയമനം. അഞ്ച്‌വർഷം വരെ നീട്ടാം.  യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്‌/ബിഎസ്‌സി എൻജിനിയറിങ്‌. സ്‌പെഷ്യലൈസ്‌ഡ്‌ ബ്രാഞ്ചിൽ  ബന്ധപ്പെട്ട എൻജിനിയറിങ്‌ വിഷയത്തിൽ 60 ശതമാനം മാർക്കോടെ  എംഇ/എംടെക്‌/എംഎസ്‌. ഉയർന്ന പ്രായം 32.  ഓൺലൈനായി ആഗസ്‌ത്‌ 19 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top