06 October Thursday

അംബേദ്‌കർ 
യൂണിവേഴ്‌സിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

ലക്നൗവിലെ ബാബ സാഹിബ്‌ ഭീംറാവു അംബേദ്‌കർ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികകളിലായി  52 ഒഴിവുണ്ട്‌.   ഹിസ്‌റ്ററി, പൊളിറ്റിക്കൽ സയൻസ്‌,  പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷൻ, സോഷ്യോളജി,  ഹോർടികൾച്ചർ, എൻവയോൺമെന്റൽ സയൻസ്‌,  എഡ്യുക്കേഷൻ, ഹ്യൂമൺ ഡവലപ്‌മെന്റ്‌ ആൻഡ്‌  ഫാമിലി സ്‌റ്റഡീസ്‌, ഐടി, ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻസ്‌ സയൻസ്‌,   ഹിന്ദി, ഹ്യൂമൺ റൈറ്റ്‌സ്‌,  ലോ,  ബയോ ടെക്‌നോളജി,  റൂറൽ മാനേജ്‌മെന്റ്‌,  മാസ്‌ കമ്യൂണിക്കേഷൻ ആൻഡ്‌ ജേണലിസം, ഫാർമസ്യൂട്ടിക്കൽ സയൻസ്‌, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌,  സാനസ്‌ക്രിറ്റ്‌ആൻഡ്‌ വേദിക്‌ സ്‌റ്റഡീസ്‌,    യോഗ, കൊമേഴ്‌സ്‌, കംപ്യൂട്ടർ സയൻസ്‌,  ഇംഗ്ലീഷ്‌, ഹിസ്‌റ്ററി,  സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ, മെക്കാനിക്കൽ ആൻഡ്‌ ഓട്ടോമൊബൈൽ എൻജിനിയറിങ്‌ പഠനവകുപ്പുകളിലാണ്‌ ഒഴിവ്‌. ആഗസ്‌ത്‌ 19 വരെ  ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരത്തിന്‌ www.bhau.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top