ലക്‌നൗവിലെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ഓർഡിനറി ഗ്രേഡ് ഡ്രൈവർ 13 ഒഴിവുണ്ട്. പ്രായം 25 കവിയരുത്. യോഗ്യത പത്താം ക്ലാസ്സ്, എൽഎംവി, എച്ചഎംവി ഡ്രൈവിങ് ലൈസൻസ്. സെപ്‌തംബർ അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരം www.gsi.gov.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..