08 December Thursday

മൈനിങ് ആന്‍ഡ് ഫ്യൂവല്‍ റിസര്‍ച്ചില്‍ പ്രോജക്ട്‌ സ്റ്റാഫ്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 2, 2022

ജാര്‍ഖണ്ഡ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് മൈനിങ് ആന്‍ഡ് ഫ്യൂവല്‍ റിസര്‍ച്ചില്‍ ഒഴിവ്. പ്രോജക്ട്‌ സ്റ്റാഫ് തസ്തികയിലാണ്‌ 60 ഒഴിവാണുള്ളത്. താത്കാലിക നിയമനമാണ്.  പ്രോജക്ട് അസിസ്റ്റന്റ്- 40 ഒഴിവുണ്ട്‌. യോഗ്യത: 65 ശതമാനം മാര്‍ക്കോടെ ബിഎസ്‌സി/ ബിഎസ്‌സി ജിയോളജി/ കെമിസ്ട്രി/ കപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ്ങ് എന്‍ജിനിയറിങ്‌ ഡിപ്ലോമ ജയിക്കണം.  പ്രോജക്ട് അസോസിയറ്റ് ഒന്ന്‌ - 20 ഒഴിവുണ്ട്‌. യോഗ്യത: 65 ശതമാനം മാര്‍ക്കോടെ ജിയോളജി/ അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്, സിവില്‍ എന്‍ജിനിയറിങ് വിഷയങ്ങളില്‍ ബിഇ/ ബി ടെക്‌ മാര്‍ച്ച് എട്ട്‌മുതല്‍ 15 വരെയുള്ള തീയതികളിലായിട്ടാണ് അഭിമുഖം.  മാര്‍ച്ച് എട്ടുമുതല്‍ 15 വരെയുള്ള തീയതികളിലായിട്ടാണ് അഭിമുഖം . വിശദവിവരങ്ങള്‍ക്ക്  https://cimfr.nic.in/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top