06 July Wednesday

എൻജിനിയേഴ്‌സ് 
ഇന്ത്യയിൽ 
മാനേജ്‌മെന്റ് 
ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 2, 2022

എൻജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡിൽ  മാനേജ്‌മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു.  ഗേറ്റ് 2022 വഴിയാണ്‌ തെരഞ്ഞെടുപ്പ്‌.  എൻജിനിയറിങ്‌ ബിരുദധാരികൾക്ക് ഫെബ്രുവരി 22മുതൽ മാർച്ച്‌ 14വരെ അപേക്ഷിക്കാം.   engineersindia.com-വഴി അപേക്ഷിക്കണം. കെമിക്കൽ, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എന്നീ വിഭാഗങ്ങളിലായി ആകെ 75 ഒഴിവുകൾ ലഭ്യമാണ്. ഗേറ്റ് 2022-ൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽനിന്നാണ്‌ തെരഞ്ഞെടുപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top