15 August Monday

എന്‍ടിപിസിയില്‍ 
അസിസ്റ്റന്റ് ലോ ഓഫീസര്‍ എന്‍ടിപിസിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 2, 2022

എന്‍ടിപിസിയില്‍ 
അസിസ്റ്റന്റ് ലോ ഓഫീസര്‍ എന്‍ടിപിസിയില്‍ അസിസ്റ്റന്റ് ലോ ഓഫീസര്‍ 10 ഒഴിവ്‌.

കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ് 2021) പോസ്റ്റ് ഗ്രാജ്വേറ്റ് പരീക്ഷയില്‍ യോഗ്യത നേടിയവരാണ്‌ അപേക്ഷിക്കേണ്ടത്‌. https://careers.ntpc.co.in/ വഴി  ജനുവരി എഴ് വരെ അപേക്ഷിക്കാം. 2021 ന് മുമ്പുള്ള ക്ലാറ്റ് സ്‌കോര്‍ പരിഗണിക്കില്ല. യോഗ്യത:  60 ശതമാനം മാര്‍ക്കോടെ എല്‍എല്‍ബി ബിരുദം. ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം. 300 രൂപയാണ് അപേക്ഷാ ഫീസ്. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top