20 May Friday

മത്സ്യഫെഡിൽ അസിസ്‌റ്റന്റ്‌ മാനേജർ

വെബ് ഡെസ്‌ക്‌Updated: Sunday Jan 2, 2022

മത്സ്യഫെഡിൽ അസിസ്‌റ്റന്റ്‌ മാനേജർ, പ്രോജക്ട്‌ ഓഫീസർ തസ്‌തികകളിൽ നിയമനം നടത്തും. താൽക്കാലിക നിയമനമാണ്‌. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജനുവരി ഏഴ്‌. വിശദവിവരത്തിന്‌ www.matsyafed.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top