25 May Wednesday

ജൂട്ട്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 2, 2022

ജൂട്ട്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌. അക്കൗണ്ടന്റ്‌ 12, ജൂനിയർ ;അസിസ്‌റ്റന്റ്‌ 11, ജൂനിയർ ഇൻസ്‌പക്ടർ 40 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 13. വിശദവിവരത്തിന്‌ https://www.jutecorp.in/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top