29 June Wednesday

ഐഐഐടിഎംകെയിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Monday Oct 1, 2018

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരളയിൽ പ്രൊഫസർ, അസി. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. പത്തൊഴിവാണുള്ളത്.  യോഗ്യത: പിഎച്ച്ഡി/ എം ടെക്. ഉയർന്ന പ്രായം 60. www.iiitmk.ac.in  www.iiitmk.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഒക്ടോബർ 10 വൈകിട്ട് നാല്. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top