നോർതേൺ കമാൻഡിൽ വിവിധ തസ്തികകളിലെ 130 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മെറ്റരിയൽ അസിസ്റ്റന്റ് 05, ഫാർമസിസ്റ്റ് 01, എൽഡിസി 02, ഫയർമാൻ 32, മെസഞ്ചർ 02, എംടിഎസ് 01, ട്രേഡ്സമാൻ(മേറ്റ്) 87 എന്നിങ്ങനെയാണ് ഒഴിവ്. ഓരോതസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം, മറ്റുവിവരങ്ങൾ വിശദമായി www.indianarmy.nic. in website ൽ ലഭിക്കും. അപേക്ഷ ലഭിക്കാനുള്ള അവസാന തിയതി ഒക്ടോബർ 19.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..