23 September Thursday

മുംബൈ നേവൽ ഡോക്യാർഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 1, 2018

മുംബൈ നേവൽ ഡോക്യാർഡിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷക്ഷണിച്ചു. ഒരുവർഷത്തേക്കാണ് പരിശീലനം. ജിടി ഫിറ്റർ 01, കംപ്യൂട്ടർ ഫിറ്റർ 02, ബോയിലർ മേക്കർ 02, വെപ്പൺ ഫിറ്റർ 25, ഐസിഇ ഫിറ്റർ ക്രെയിൻ 37, സിവിൽ വർക്സ്/മാസൺ 18, ഷിപ്പ് ഫിറ്റർ 12, ഗൈറോ ഫിറ്റർ 06, മെഷീനറി കൺട്രോൾ ഫിറ്റർ 06, സോണർ ഫിറ്റർ 06, ബ്ലാക്സ്മിത്ത് 03 എന്നിങ്ങനെ 118 ഒഴിവുണ്ട്. യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസും 65 ശതമാനം മാർക്കോടെ ഐടിഐയും. 1997 ഏപ്രിൽ ഒന്നിനും 2004 മാർച്ച് 31നുമിടെ ജനിച്ചവരാകണം അപേക്ഷകർ.www.bhartiseva.com www.bhartiseva.com എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഒക്ടോബർ 22. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top