23 November Saturday

തമിഴ്നാട് മെഡിക്കൽ സർവീസിൽ 1884 അസി. സർജൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 1, 2018

തമിഴ്നാട് മെഡിക്കൽ സർവീസ് റിക്രൂട്ട്മെന്റ് ബോർഡ് അസിസ്റ്റന്റ്് സർജൻ (ജനറൽ) തസ്തികയിൽ അപേക്ഷക്ഷണിച്ചു. 1884 ഒഴിവുണ്ട്. യോഗ്യത: എംബിബിഎസ്. തമിഴ്നാട് മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ വേണം. താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. എഴുത്ത്പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്www.mrb.tn.gov.in  www.mrb.tn.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 15. വിശദവിവരം website ൽ.
 


പ്രധാന വാർത്തകൾ
 Top