08 August Saturday

ആന്ധ്രപ്രദേശ് എൻഐടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 1, 2018

ആന്ധ്രപ്രദേശ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. അസി. രജിസ്ട്രാർ 01, അസി. ലൈബ്രേറിയൻ 01, എസ്എഎസ് ഓഫീസർ 01, എക്സിക്യൂട്ടീവ് എൻജിനിയർ 01, മെഡിക്കൽ ഓഫീസർ 01, സെക്യൂരിറ്റി ഓഫീസർ 01, ടെക്നിക്കൽ അസി./ ജൂനിയർ എൻജിനിയർ/എസ്എഎസ് അസി./സീനിയർ ഫാർമസിസ്റ്റ് 15, സീനിയർ ടെക്നിക്കൽ അസി. 05, ടെക്നീഷ്യൻ/ ലബോറട്ടറി അസി./വർക് അസി. 15, സീനിയർ ടെക്നീഷ്യൻ/ സീനിയർ വർക് അസി. 05, സൂപ്രണ്ടന്റ്/ അക്കൗണ്ടന്റ് 05, ജൂനിയർ അസി. 09, സീനിയർ അസി. 02, സ്റ്റെനോഗ്രാഫർ 01, സെക്യൂരിറ്റി ഗാർഡ്/ അറ്റൻഡന്റ്/ മാലി(ഹയർസ്കെയിൽ) 10 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ  Director, National Institute of Technology, Andhra Pradesh, Sri Akula Gopayya Institute of Engineering Technology Campus, Prathipadu, Opp. 3F Industries,Tadepalligudem Mandal, West Godavari District – 534101, INDIA    എന്ന വിലാസത്തിൽ ഒക്ടോബർ 15നകം ലഭിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരത്തിനുംwww.nitandhra.ac.inwww.nitandhra.ac.in


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top