22 June Tuesday

കർണാടക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

കർണാടക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ

കർണാടക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ടെക്നിക്കൽ അസി./ജൂനിയർ എൻജിനിയർ/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസി./എസ്എസ് അസി. 31, സൂപ്രണ്ടന്റ് 9, സീനിയർ ടെക്നീഷ്യൻ 17, ടെക്നീഷ്യൻ 32, സീനിയർ അസി. 10, ജൂനിയർ അസി. 19, ഓഫീസ് അറ്റൻഡന്റ്/ലാബ് അറ്റൻഡന്റ് 18 എന്നിങ്ങനെ ഒഴിവുണ്ട്. www.nitk.ac.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 17. വിശദവിവരം വെബ്സൈറ്റിൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top