30 May Saturday

ഭിലായി ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020

ഭിലായി ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിൽ ഭരണവിഭാഗത്തിൽ ഡെപ്യൂട്ടി രജിസ്‌ട്രാർ 1, അസി. രജിസ്‌ട്രാർ 1, സുപ്രണ്ടന്റ്‌ 1, ജൂനിയർ സൂപ്രണ്ടന്റ്‌ 3, അസിസ്‌റ്റന്റ്‌ 25, ജൂനിയർ അസിസ്‌റ്റന്റ്‌ 2, സാങ്കേതിക വിഭാഗത്തിൽ അസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർ 2, സീനിയർ കംപ്യൂട്ടർ എൻജിനിയർ 1,  സൂപ്രണ്ടന്റ്‌ (ടെക്‌നിക്കൽ) 1, ജൂനിയർ സൂപ്രണ്ടന്റ്‌ (ടെക്‌നിക്കൽ) 3, അസിസ്‌റ്റന്റ്‌ (ടെക്‌നിക്കൽ) 4, സ്‌റ്റാഫ്‌ നേഴ്‌സ്‌ 2 എന്നിങ്ങനെ ഒഴിവുണ്ട്‌. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി ഏഴ്‌ വൈകിട്ട്‌ അഞ്ച്‌.  വിശദവിവരത്തിന്‌ www.iitbhilai.ac.in


പ്രധാന വാർത്തകൾ
 Top