02 July Thursday

റെയിൽവേ ഫിനാൻസ്‌ കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020

ഇന്ത്യൻ റെയിൽവേ ഫിനാൻസ്‌ കോർപറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ(ഫിനാൻസ്‌) 1, അഡീഷണൽ ജനറൽ മാനേജർ(ഫിനാൻസ്‌) 1, ജോയിന്റ്‌ ജനറൽ മാനേജർ(എച്ച്‌ആർഎം) 1, ഐടി 1, ഡെപ്യൂട്ടി ജനറൽ മാനേജർ(ഫിനാൻസ്‌) 1, മാനേജർ(ഫിനാൻസ്‌)1, മാനേജർ(ബിസിനസ്‌ ഡവലപ്‌മെന്റ്‌ ) 1 എന്നിങ്ങനെ ഒഴിവുണ്ട്‌.അപേക്ഷിക്കാനുള്ള അവസാനതിയതി ഫെബ്രുവരി 13. വിശദവിവരത്തിന്‌ www.irfc.nic.in


പ്രധാന വാർത്തകൾ
 Top