01 April Saturday

മാനേജ്‌മെന്റ്‌ ഡവലപ്‌മെന്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020

മുർഷിദാബാദ്‌ മാനേജ്‌മെന്റ്‌ ഡവലപ്‌മെന്റ്‌  ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഫാക്കൽറ്റി, നോൺ ഫാക്കൽറ്റി വിഭാഗങ്ങളിൽ ഒഴിവുണ്ട്‌. മാർക്കറ്റിങിൽ അസോസിയറ്റ്‌ പ്രൊഫസർ/അസി. പ്രൊഫസർ, ഓപറേഷൻ/സെൈപ്ല ചെയിൻ വിഭാഗത്തിൽ പ്രൊഫസർ/അസോസിയറ്റ്‌ പ്രൊഫസർ ഫിനാൻസിൽ അസോസിയറ്റ്‌ പ്രൊഫസർ/അസി. പ്രൊഫസർ, ഹ്യൂമൺ റിസോഴ്‌സിൽ അസോസിയറ്റ്‌ പ്രൊഫസർ/അസി. പ്രൊഫസർ ഒഴിവുണ്ട്‌. നോൺ ഫാക്കൽറ്റി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ സിസ്‌റ്റം അനലിസ്‌റ്റ്‌ ഒരൊഴിവ്‌. www.mdim.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 22. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ്‌  Director, MDI Murshidabad, Kullori, NH 34, P O Uttar  Ramna, PS: Ragunath Ganj, Dist Murshidabad, West Bengal 742235  ഫെബ്രുവരി 29നകം ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top