15 November Friday

കിലയില്‍ ലൈബ്രേറിയന്‍, അസി. ലൈബ്രേറിയന്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനില്‍ (കില) ലൈബ്രേറിയന്‍, അസിസ്റ്റന്റ് ലൈബ്രേറിയന്‍ തസ്തികകളില്‍ ഒഴിവുണ്ട്. ലൈബ്രേറിയന്‍ യോഗ്യത ലൈബ്രറി സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ ഡോക്യുമെന്റേഷന്‍ സയന്‍സ് എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെ തത്തുല്യ പ്രൊഫഷണല്‍ ബിരുദം. ഉയര്‍ന്ന പ്രായം 39. അസിസ്റ്റന്റ് ലൈബ്രേറിയന്‍ യോഗ്യത ലൈബ്രറി സയന്‍സില്‍ ബിരുദം.  പ്രായം 35.  ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി ജനുവരി 20 വൈകിട്ട് അഞ്ച്. വിശദവിവരം: www.kila.ac.inwww.kila.ac.in

പ്രധാന വാർത്തകൾ
 Top