18 June Tuesday

നെഹ്റു യുവകേന്ദ്രയിൽ 337 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

നെഹ്റു യുവകേന്ദ്ര സംഗതനിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 337 ഒഴിവുണ്ട്. സ്ഥിരനിയമനമാണ്.  അസി. ഡയറക്ടർ(ഡിസ്ട്രിക്ട് യൂത്ത് കോ‐ ഓർഡിനേറ്റർ) 160, ജൂനിയർ കംപ്യൂട്ടർ പ്രോഗ്രാമർ 17, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ 1, അസിസ്റ്റന്റ് 38, ലൈബ്രേറിയൻ 1,  സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട് 23, കംപ്യൂട്ടർ ഓപറേറ്റർ 4, അക്കൗണ്ട്സ് ക്ലർക് കം ടൈപിസ്റ്റ് 58, എൽഡി ക്ലർക് 12, മൾടി ടാസ്കിങ് സ്റ്റാഫ് 23 എന്നിങ്ങനെയാണ് ഒഴിവ്. എസ്എസ്എൽസിമുതൽ ബിരുദാനന്തര ബിരുദയോഗ്യതയുള്ളവർക്ക്വരെ വിവിധ തസ്തികകളിൽ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള വിശദവിവരം www.nyks.nic.in  ൽ ലഭിക്കും.

 


പ്രധാന വാർത്തകൾ
 Top