17 September Tuesday

നാഷണൽ ഹൈവേസ് ഡവലപ്മെന്റ് കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ (ടി/പി) 10, ഡെപ്യൂട്ടി ജനറൽ മാനേജർ (ടി/പി) 28, ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) 1 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബർ 15. വിശദവിവരത്തിന് www.nhidcl.com

 


പ്രധാന വാർത്തകൾ
 Top