10 July Friday

നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം "ക്യുറേറ്റർ ബി'

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

-നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം "ക്യുറേറ്റർ ബി' തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അഞ്ചൊഴിവുണ്ട്. മെക്കാനികൽ എൻജിനിയറിങ്, ഫിസിക്സ്, കംപ്യുട്ടർ സയനസ് വിഭാഗജങളിലാണ് ഒഴിവ്. യോഗ്യത ഒനാം ക്ലാസ്സോശട എംഎസ്സി/ബിഇ/ ബിടെക്. യോഗ്യത നേടിയശേഷം ഒരുവർഷത്തെ തൊഴിൽ പരിചയം.  അല്ലെങ്കിൽ ഒന്നാം ക്ലസ്സോടെ എംഎസ്സി/ ബിഇ അല്ലെങ്കിൽ ബിടെകും എംഎസ്/ എംടെക്(സയൻസ് കമ്യൂണിക്കേഷൻ). അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരവും www.ncsm.gov.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 10.

 


പ്രധാന വാർത്തകൾ
 Top