15 December Sunday

നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

കേന്ദ്രസർക്കാരിന്റെ തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ സയന്റിഫിക് അസിസ്റ്റന്റ് ഗ്രേഡ് എ (ഗ്രൂപ്പ് ബി) ത്സതികയിൽ അഞ്ചൊഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സോടെ ബിഎസ്സി. ഇലക്ട്രിക്കൽ എൻജിനിയറിങിൽ 60 ശതമാനം മാർക്കോടെ ത്രിവസതര ഡിപ്ലോമ(പ്ലസ്ടുവിന്ശേഷം) കംപ്യൂട്ടർ ആപ്ലിക്കേഷനിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള സർടിഫിക്കറ്റ്, എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. അപേക്ഷ Senior Manager, National Centre for EarthScienceStudies,PBNo.7250,Akkulam, Thiruvananthapuram 695011 എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 26. വിശദവിവരത്തിന് https://www.ncess.gov.in

 


പ്രധാന വാർത്തകൾ
 Top