06 December Friday

ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2019

ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് തസ്തികയിൽ അസിസ്റ്റന്റ് മാനേജർ (സിവിൽ) 18, ഇലക്ട്രിക്കൽ 18, എസ്ാൻഡ്ടി 8, അക്കൗണ്ട്സ് 6, എച്ച്ആർ 2, പബ്ലിക് റിലേഷൻസ് 2 എന്നിങ്ങനെയും നോൺ എക്സിക്യൂട്ടീവ് തസ്തികയിൽ ജൂനിയർ എൻജിനിയർ (സിവിൽ) 58, ഇലക്ട്രികൽ 40, എസ്ആൻഡ്ടി 17, പബ്ലിക് റിലേഷൻസ് അസിസ്റ്റന്റ് 4 എന്നിങ്ങനെയും ഒഴിവുണ്ട്. www.upmetrorail.com  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 23. ഓരോ തസ്തികയിലുമാവശ്യമായ യോഗ്യത, പ്രായം എന്നിവ വിശദമായി website ലെ വിജ്ഞാപനത്തിൽ.

 


പ്രധാന വാർത്തകൾ
 Top