28 November Monday

മസഗൺ ഡോക് ഷിപ്ബിൽഡേഴ്സിൽ റിഗ്ഗർ, ഇലക്ട്രീഷ്യൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

മുംബൈ മസഗൺ ഡോക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡിൽ റിഗ്ഗർ, ഇലക്ട്രീഷ്യൻ തസ്തികകളിൽ ഒഴിവുണ്ട്. രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. റിഗ്ഗർ 217, ഇലക്ട്രീഷ്യൻ 149 എന്നിങ്ങനെ ആകെ 366 ഒഴിവുണ്ട്. യോഗ്യത റിഗ്ഗർ എട്ടാം ക്ലാസ്സും നാഷണൽ അപ്രന്റിസ് സർടിഫിക്കറ്റും. ഇലക്ട്രീഷ്യൻ പത്താം ക്ലാസ്സും ഇലക്ട്രീഷ്യൻ ട്രേഡിൽ സർടിഫിക്കറ്റും. പ്രായം 18‐38.എഴുത്ത്പരീക്ഷ, ട്രേഡ് ടെസ്റ്റ്, പരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.   https://mazagondock.in വഴി ഓൺശലെനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 26. വിശദവിവരം website ൽ.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top