23 August Friday

തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

തമിഴ്നാട് മർക്കന്റൈൽ ബാങ്ക് ലിമിറ്റഡിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, അസി. ജനറൽ മാനേജർ (ജനറൽ ബാങ്കിങ്) തസ്തികയിൽ ഒഴിവുണ്ട്. ഇരുതസ്തികകളിലും  യോഗ്യത ബിരുദം/ബിരുദാനന്തര ബിരുദവും സിഎഐഐബി.  ഡെപ്യൂട്ടി ജനറൽ മാനേജർ പ്രായം 45‐55. അസി. ജനറൽ മാനേജർ പ്രായം 53ൽ കൂടുതൽ. അപേക്ഷ ജൂൺ 17നകം The General Manager, Human Resources Development Department,Tamilnad Mercantile Bank Ltd. Head Office, # 57, V. E. Road, Thoothukudi 628 002  എന്ന വിലാസത്തിൽ ലഭിക്കണം.

 


പ്രധാന വാർത്തകൾ
 Top